ഏതൊരു വിഷയത്തിലും അല്ലാഹുവിന്റെയും പ്രവാചകന്റെയും നിര്ദ്ദേശങ്ങള്‍ പാലിക്കാന്‍ മുസ്‌ലിം ബാധ്യസ്ഥനാണ്. സംഗീതം നിഷിദ്ധമാണെന്ന് ഖുര്‍ആനും ഹദീഥും വ്യക്തമായി പഠിപ്പിച്ച കാര്യമാണ്. സംഗീതം ഹൃദയങ്ങളില്‍ കാപട്യം നിറക്കുന്നു. സംഗീതത്തിനു പകരം ഖുര്‍ആന്‍ ഹൃദയങ്ങളില്‍ നിറക്കാന്‍ ഉല്ബോ്ധിപ്പിക്കുന്ന ഹൃദ്യമായ പ്രഭാഷണം.
ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.
സംഗീതം ഇസ്‌ലാമിക വീക്ഷണത്തില്‍




