ഹദീസ് അടിസ്ഥാന പാഠങ്ങള്‍
ഇസ്ലാമിക ശാസ്ത്രശാഖയില്‍ പെട്ട അടിസ്ഥാന ശാസ്ത്രമാണ് ഹദീസ് നിദാന ശാസ്ത്രം. മുഹമ്മദ് നബി (സ) യിലേക്ക് ചേര്‍ത്ത് പറയുന്ന ഏതൊരു കാര്യത്തിന്റെയും സ്വീകാര്യതയും അസ്വീകാര്യതയും നിജപ്പെടുത്തുന്നത് ഈ ശാസ്ത്രത്തിലൂടെയാണ്. ഇസ്ലാമിക ശരീഅത്തിലെ രണ്ടാം പ്രമാണമായ പ്രവാചക ചര്യയുടെ ശ്രേഷ്ടതയും പ്രാധാന്യവുമാണ് ഈ ശാസ്ത്രത്തിനു പ്രചുര പ്രചാരം നല്‍കുന്നത്.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.ഹദീസ് അടിസ്ഥാന പാഠങ്ങള്‍




