അല്ലാഹു എവിടെ ?
ഇസ്ലാമിക വിശ്വാസത്തില്‍ അടിസ്ഥാന വിഷയങ്ങളിലൊന്നായ അല്ലാഹുവിന്റെ സ്ഥാനത്തെക്കുറിച്ച് വിശദീകരിക്കുന്നു.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.അല്ലാഹു എവിടെ ?
ഇസ്ലാമിക വിശ്വാസത്തില്‍ അടിസ്ഥാന വിഷയങ്ങളിലൊന്നായ അല്ലാഹുവിന്റെ സ്ഥാനത്തെക്കുറിച്ച് വിശദീകരിക്കുന്നു.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.അല്ലാഹു മനുഷ്യന് നല്‍കിയിട്ടുള്ള അപാരമായ അനുഗ്രഹമാണ് ഇസ്ലാം. ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും ഈ വിശുദ്ധ മതത്തെയാണ് പ്രബോധനം ചെയ്തത്. അല്ലാഹു പറയുന്നു: ഞാന്‍ അല്ലാതെ യാതൊരു ദൈവവുമില്ല.അതിനാല്‍ എന്നെ നിങ്ങള്‍ ആരധിക്കൂ എന്ന ബോധനം നല്കിക്കൊണ്ടാല്ലാതെ നിനക്ക് മുന്‍പ് യാതൊരു പ്രവാചകനെയും നാം അയച്ചിട്ടില്ല. അന്‍ബിയാ' 25
രക്ഷയുടെ യഥാര്‍ത്ഥ മാര്‍ഗമായ ഇസ്ലാമിനെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം.
മന്ത്രം! ഒട്ടേറെ തെറ്റിദ്ധരിക്കപ്പെട്ട വിഷയം. കണ്ണടചാക്ഷേപിച്ചവരും അന്ഗീകരിച്ചവരും ഉണ്ടായിട്ടുണ്ട്. മന്ത്രത്തിലെ അനുവതനീയതയും വിരോദവും അങ്ങനെ മനസ്സിലാക്കാതെ പോയി. അതിനെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.തീര്‍ച്ചയായും പിശാചു നിങ്ങളുടെ ശത്രുവാണ്.അവനെ ശത്രുവയിത്തന്നെ കണക്കാക്കുക. അവന് അവന്റെ കൂട്ടുകാരെ ക്ഷണിക്കുന്നത് നരക വാസികളാകാന് വേണ്ടി മാത്രമാണ്.ഫാതിര് 6
മനുഷ്യന്റെ യഥാര്‍ത്ഥ ശത്രുവായ പിശാചിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.
ശൈഖ് അബ്ദുല്ലാഹിബ്നു ബാസിണ്റ്റെ "അല്‍-ഖവാദിഹു ഫില്‍ അഖീദ:" എന്ന കൃതിയുടെ വിവര്‍ത്തനം. വിശ്വാസകാര്യങ്ങളില്‍ മുസ്ലിം സമുദായത്തില്‍ സംഭവിച്ചിട്ടുള്ള വിവിധ തരത്തിലുള്ള വൈകല്യങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹുവു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുക, അവന് അല്ലാത്തവര്ക്ക്നേര്ച്ചകള് നല്‍കുക, അവനല്ലാത്തവരെ കൊണ്ട് സത്യം ചെയ്യുക തുടങ്ങിയ വിഷയങ്ങളുടെ വിധികള്‍ വിശദമാക്കുന്നു.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.ജ്യോത്സ്യന്മാരെയും കണക്കു നോക്കുന്നവരെയും സമീപിക്കുന്ന വിഷയത്തില്‍ വിശുദ്ധ ഖുര്‍'ആനിന്റെയും നബിചര്യയുടെയും അടിസ്ഥനത്തില്‍ വിശ്വാസി സമൂഹത്തെ ഉല്'ബുദ്ധമാക്കുന്ന പ്രൌഢമായ പ്രഭാഷണം.. അന്ധവിശ്വാസങ്ങളുടെയും മതപരിത്യാഗതിന്റെയും പേരില്‍ വ്യത്യസ്ത രൂപത്തില്‍ ഈ കാലഘട്ടത്തില്‍ ജ്യോത്സ്യന്മാങരെ സമീപിക്കുക എന്നത് പ്രചരിക്കപ്പെട്ടിരിക്കുന്നു. അഭൌതികമായ കാര്യങ്ങള്‍ അറിയുവാനും അത്തരം കാര്യങ്ങളില്‍ നമ്മെ സഹായിക്കാനും അല്ലാഹുവിനു മാത്രമെ സാധിക്കൂ എന്നു പ്രഭാഷകന്‍ വ്യക്തമാക്കുന്നു.
ഭ്രൂണാവസ്ഥ മുതല്‍ മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്‍ആനില്‍ തദ് വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്റെ ഘടനയെയും ധര്‍മ്മങ്ങളെയും അടുത്തറിയാന്‍ ഏറ്റവും സഹായകമായ കൃതി.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.ആരോട് പ്രാര്‍ത്ഥിക്കണം? പ്രാര്‍ത്ഥനയുടെ മര്യാദകള്‍, നിബന്ധനകള്‍, പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍, സമയങ്ങള്‍, സ്ഥലങ്ങള്‍,വിഭാഗങ്ങള്‍,ഖുര്‍ ആനിലെയും പ്രവാചകന്മാരുടെയും ഹദീസിലെയും പ്രധാന പ്രാര്‍ത്ഥനകള്‍.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.വിവാഹത്തിന്റെ ലക്ഷ്യം, വൈവാഹിക രംഗങ്ങളില്‍ കണ്ടു വരുന്ന അധാര്‍മ്മിക പ്രവണതകള്‍ , വിവാഹ രംഗങ്ങളില്‍ വധൂവരന്മാര് പാലിക്കേണ്ട മര്യാദകള്‍, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ എന്നിങ്ങനെ വിവാഹത്തെ കുറിച്ച സമഗ്രമായ വിശദീകരണം.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.നന്മയാണെന്ന് കരുതി ജനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന അനേകം ദിക്റുകളും കീര്ത്ത്നങ്ങളും സമൂഹത്തില്‍ പ്രചരിക്കപ്പെട്ടിട്ടുണ്ട് അവയില്‍ ഒന്നാണ് നാരിയ സ്വലാത്ത്. അതിലെ അപകടങ്ങള്‍ ഇതിലൂടെ വിവരിക്കുന്നു.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.വിവിധ പരമ്പരകളിലൂടെ വ്യത്യസ്ത ഹദീസ് ഗ്രന്ഥങ്ങളില്‍ 'നബി(സ)യുടെ വിടവാങ്ങല്‍ പ്രസംഗം' വന്നിട്ടുള്ളതിന്റെ രത്നച്ചുരുക്കം
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.വിശുദ്ധ നഗരമായ മക്കയിലേക്കുള്ള ഹജ്ജ് യാത്രതീരുമാനിച്ചത് മുതല്‍ കുടുംബത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നത് വരെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള പഠനം
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.മലയാളത്തില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടു വിഷയങ്ങളില്‍ ഒന്നാണ് വനിതാ വിമോചനം. സ്ത്രീവാദികളും ഇതര ഭൗതിക പ്രസ്ഥാനക്കാരുമെല്ലാം പ്രധാനമായും പറയുന്നത് സ്ത്രീശാക്തീകരണത്തെയും വിമോചനത്തെയും കുറിച്ചു തയൊണ്. പെണ്ണിനെ ആണാക്കി തീര്‍ക്കുന്നതാണ് വിമോചനമെന്ന് ചിലര്‍ കരുതുന്നു. മറ്റു ചിലരാകട്ടെ' സകലവിധ വിധിവിലക്കുകളും പൊട്ടിച്ചെറിഞ്ഞ് 'സുഖിക്കുന്നതിന്റെ പേരാണത് എന്നും.. സ്ത്രീ വിമോചനത്തിന്റെ മറവില്‍ പാശ്ചാത്യ നാടുകളില്‍ നടക്കുന്ന പീഢനങ്ങളെകുറിച്ച അനുഭവചിത്രം നല്കുശന്നതോടൊപ്പം ഈ രംഗത്തെ ഇസ്ലാമിന്റെ മാനവികമായ കാഴ്ചപ്പാടുകളെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഈ കൃതി.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.ഖുര്‍ആന്‍ പഠന ക്ലാസ്സുണ്ട്, വരുന്നോ?? ആഴ്ചയില്‍ ഒരു മണിക്കൂറല്ലേ??
വളരെ നല്ല കാര്യമാണ് മക്കളെ, സംഗതി നടക്കട്ടെ, നമുക്കതിനു സമയം കിട്ടൂലാ..
ഇയ്യിടെയായി നിങ്ങളെ പള്ളിയിലോന്നും കാണുന്നില്ലല്ലോ?? പ്രത്യേകിച്ച് യാതൊരു തിരക്കുമില്ലാത്ത ഫജ്റിനു പോലും..
സോറി സുഹൃത്തെ, ഒന്നിനും സമയം കിട്ടുന്നില്ല. ദിവസത്തില്‍ 24മണിക്കൂറല്ലേയുള്ളൂ, പരിപാടികളൊക്കെ കഴിഞ്ഞു ഉറങ്ങുമ്പോള്‍ എന്തായാലും ഒരു മണി കഴിയും..
പാവം, ആര്‍ക്കും ഒന്നിനും സമയമില്ല.താല്പര്യമില്ലാഞ്ഞിട്ടല്ല, എന്തു ചെയ്യാനാ സമയം വേണ്ടേ??സമയമില്ലാത്തത് കൊണ്ട് ഭക്ഷണ കാര്യത്തില്‍ വല്ല കുറവും??
ഏയ് അതൊക്കെ മുറ പോലെ നടക്കുന്നുണ്ട്.
ഓഫീസ്, കച്ചവടം, ബിസിനസ്,...
അതൊക്കെ ഒഴിവാക്കാന്‍ പറ്റുന്ന കാര്യമാണോ?? ജീവിക്കണ്ടേ??
കല്യാണം, വിരുന്നു പോക്ക്, ഔട്ടിംഗ്, മറ്റു മാമൂലുകള്‍.....??
അതോക്കെപ്പിന്നെ വേണ്ടെതല്ലേ, അതൊക്കെ എങ്ങനെയെങ്കിലുമങ്ങു നടത്തും.
ടി. വിക്ക് മുന്പില് സീരിയലുകളും റിയാലിടി ഷോയുമൊക്കെ??
ഓ, അല്പമൊക്കെ വിനോദമില്ലെങ്കില്‍ പിന്നെ ജീവിതത്തിനു എന്തു രസമാ...
അങ്ങാടിയില്‍ അല്പം സൊറ.. അല്പം പരദൂഷണം..
അത് ശനി, ഞായര്‍ രാത്രികളിലും മറ്റും ഒരു നേരം പോക്കിന്....
അപ്പോള്‍ അതിനൊക്കെ സമയമുണ്ട്.. പടച്ചവന്റെ മാര്‍ഗ്ഗത്തില്‍ വിനിയോഗിക്കാന്‍ മാത്രം സമയം തീരെ കിട്ടുന്നില്ല. വല്ലാത്തൊരു പുതുമ!!അള്ളാഹു നല്കിയ സമയം അവന്റെ മാര്‍ഗ്ഗത്തില്‍ വിനിയോഗിക്കാന്‍ മാത്രം സമയമില്ല. ഈ സമയം എന്ന് അവന് എടുത്തു കളയുമെന്ന് നമുക്ക് വല്ല ഉറപ്പുമുണ്ടോ?? എന്നിട്ടും ഈ ധിക്കാരം!!സമയം വില പിടിച്ചതാണ്, ബുദ്ധിപൂര്‍വ്വം അതിനെ ഉപയോഗപ്പെടുത്തുക. ഇല്ല എന്ന് വിചാരിച്ചാല്‍ അതുണ്ടാകില്ല. നഷ്ട്ടപെട്ടാല്‍ തിരിച്ചു കിട്ടുകയുമില്ല.
ഖബറില്‍ വെച്ച് ഖുര്‍ആനിനെ കുറിച്ചു ചോദിക്കപ്പെടുമ്പോള്‍ നാമെന്തു മറുപടി പറയും എന്ന് നാം ആലോചിക്കുക..
അര്‍ത്ഥമറിഞ്ഞും ആശയം ഗ്രഹിച്ചുമുള്ള ഖുര്‍ആന്‍ പഠനം ഇഹലോകത്ത് മനസ്സമാധാനം നല്‍കും. ഖബറില്‍ വെളിച്ചമേകും. നരക ശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യും.
നബി (സ) പറഞ്ഞു: "നിങ്ങളില്‍ ഏറ്റവും ഉത്തമന് ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാകുന്നു."
ഖുര്‍ആന്‍ പഠിക്കാന്‍ ഒരുപാടു അവസരങ്ങള്‍, നന്മുടെ കണ്മുന്പില്..എല്ലാ ആഴ്ചകളിലും നടത്തി വരുന്ന ISM -ന്റെ QHLS ഖുര്‍ആന്‍- ഹദീസ് ലേര്‍ണിംഗ് സ്കൂളുകള്‍.. ഇന്ന് തന്നെ അന്വേഷിച്ചു നിങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുക..വരുന്ന QHLS Examination-നു ഇന്ന് തന്നെ രജിസ്ടര്‍ ചെയ്യുക.
അള്ളാഹു നമുക്ക് നല്കിയ ഈ സമയമുണ്ടല്ലോ, ഏതു നിമിഷവും ഇല്ലാതാക്കുവാന്‍ അവനു കഴിയും. മരണം തൊണ്ടക്കുഴിയില്‍ മുറുകുമ്പോള്‍ സമയം തരണേ എന്നു നിലവിളിച്ചതു കൊണ്ട് യാതൊരു കര്യവുമുണ്ടാകില്ല.
"അന്നേരത്ത് (മരണ സമയത്ത്) അവന് ഇപ്രകാരം പറഞ്ഞേക്കും: എന്റെ രക്ഷിതാവേ, അടുത്ത ഒരവധി വരെ നീ എനിക്ക് എന്താണു നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം ചെയ്യുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്" (ഖുര്‍ആന്‍ 63:10)
ഇസ്ലാമിന്റെ മൂലശിലയുമായി ബന്ധപ്പെട്ട വിഷയമാണ് ഇസ്തിഗാസ. വിശ്വാസികള്‍ ക്കിടയില് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇസ്തിഗാസയെ സംബന്ധിച്ച വിശകലനമാണ് ഈ കൃതി. പരിശുദ്ധ ഖുര്ആനനിന്റേയും പ്രവാചക സുന്നത്തിന്റേയും പൂര്വദകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുടേയും വെളിച്ചത്തില്‍ പ്രസ്തുത വിഷയം വസ്തുനിഷ്ഠമായ രീതിയില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. ഈ കൃതിയില്‍. ഇസ്തിഗാസാ സംബന്ധമായ സംശയങ്ങളുടെ ദുരീകരണത്തിന് അവലംബിക്കാവുന്ന ഒരമൂല്യ രചനയാണ് ഇത്.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.മുസ്ലിംകളുടെ വിശ്വാസവും പരലോകജീവിതവുമായി ബന്ധപ്പെടുന്ന സുപ്രധാനമായ വിഷയങ്ങളില്‍ ഒന്നാണ് തവസ്സുല്‍. കേരള മുസ്ലിങ്ങള്‍ക്കിടയില്‍ പരക്കെ അറിയപ്പെടുന്ന പ്രസ്തുത തവസ്സുലിനെ സംബന്ധിച്ച പ്രമാണാധിഷ്ഠിതമായ വിശകലനമാണ് ഈ കൃതി. ഇസ്ലാം പഠിപ്പിക്കുന്ന തവസ്സുല്‍ എന്താണ്? അതിന്റെ രൂപമെന്ത്? അനിസ്ലാമികമായ തവസ്സുലേത്? തുടങ്ങിയ കാര്യങ്ങളില്‍ സംതൃപ്തമായ മറുപടികള്‍ ഈ ചെറുഗ്രന്ഥത്തിലടങ്ങിയിട്ടുണ്ട്. തവസ്സുല്‍ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ നിന്നും ഉദ്ദേശ്യത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ട നിലവിലെ സാഹചര്യത്തില്‍ മുസ്ലിംകള് നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ് ഇത്.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.ഇസ്ലാമിന്റെ ചിഹ്നമായ താടിയെ കുറിച്ചുള്ള സമഗ്രമായ പഠനം. പ്രവാചക വചനങ്ങള്‍, പണ്ഡിതാഭിപ്രായങ്ങള് എന്നിവ നല്‍കിക്കൊണ്ട് താടി ഉപേക്ഷിക്കുന്നതിന്റെ ശിക്ഷയും അതിന്റെ ഗൌരവവും വിശദമാക്കുന്നു.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്. (അന്നഹ്ല്:16-89)മദീനയിലെ മലിക് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് കോംപ്ലെക്സില്‍ നിന്ന് പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ, റഫറന്‍സ് ഇന്‍ഡക്സ് സഹിതം.
ഖുര്‍'ആനു വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ സുന്നത്ത് എന്താണെന്നും ബിദ്അത്ത് എന്താണെന്നും പഠനവിധേയമാക്കുന്നു. സമൂഹത്തില്‍ കാലാന്തരത്തില്‍ ഉണ്ടായിട്ടുള്ള അന്ധവിശ്വാസങ്ങളുടെ വ്യര്‍ഥതയെ വിശദമായി പ്രതിപാദിക്കുന്ന കൃതി.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.ബഹുമാന്യ പണ്ഡിതന് അബ്ദുസ്സലാം മോങ്ങത്തിന്റെ ഇസ്ലാമിക പ്രഭാഷണം
ഇസ്ലാമിനെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത വിശകലനം. മുസ്ലിംകളല്ലാത്തവര്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ഉത്തമ കൃതി.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.ഇന്ന് ലോകത്ത് അറിയപ്പെടുന്ന മതങ്ങളുടെ കൂട്ടത്തില്‍ മനുഷ്യ പ്രകൃതിക്ക് അനുയോജ്യമായതും സര്വളകാലത്തേക്കും പ്രദേശത്തേക്കും ഇണങ്ങുന്നതും, കാലം പഴകുന്തോറും പ്രസക്തിയും പ്രശസ്തിയും ഏറിവന്നു കൊണ്ടിരിക്കുന്നതുമായ ഇസ്ലാം മാത്രമാണെന്ന്, തെളിവുകള്‍ നിരത്തി സ്ഥാപിക്കുകയാണ് ഈ ചെറു കൃതിയിലൂടെ.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.ഒരു പുത്തന്‍ ആചാരമായ മൌലീദിനെ വീണ്ടും പുതുക്കുന്ന സമസ്തക്കാര്‍ . സക്കരിയ സലാഹിയുടെ പ്രഭാഷണത്തില്‍ നിന്നുള്ള ഒരു ദൃശ്യം.
നമസ്കാരത്തിന് ശുദ്ധിയുണ്ടായിരിക്കുക എത് മതനിയമമാണ്. അംഗശുദ്ധി വരുത്തലും, മാലിന്യങ്ങള്‍ നീക്കം ചെയ്യലും നമസ്കാരം സാധുവാകാനുള്ള നിബന്ധനകളാണ്. ശരീരവും, വസ്ത്രവും, നമസ്കാര സ്ഥലവുമെല്ലാം വൃത്തിയുള്ളതായിരിക്കണം. രോഗിയുടെ നമസ്കാരം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട ഏതാനും വിധികളാണ് ഈ ലഘു ലേഖനത്തിലെ ഉള്ളടക്കം.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.വഴികേടില്‍ നിന്ന് സന്മാര്ഗത്തിലേക്ക് നയിക്കാന്‍ വേണ്ടി അല്ലാഹു നിയോഗിച്ച പ്രവാചകന്മാരുടെ കര്‍മ്മ പാതയാണ് പ്രബോധകന്മാരുടെത്.അതിലൂടെ ശാശ്വത സ്വര്‍ഗീയ ജീവിതത്തിലെക്കാന് മനുഷ്യരെ അവര്‍ നയിക്കുന്നത്. അല്ലാഹുവില്‍ മഹത്തായ പ്രതിഫലവും പ്രബോധകന് ലഭിക്കുന്നു.ഇസ്ലാമിക പ്രബോധകന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെപ്പറ്റി പറയുന്ന ഒരു ലഖു പുസ്തകം.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.സുബ്ഹാനല്ലാ, അല്‍ഹംദുലില്ലാ, അല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാ എന്നീ വചനങ്ങളുടെ ശ്രേഷ്ഠതയും പ്രതിഫലവും പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.വിപത്തുകളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുബോള്‍ ഒരു മുസ്ലീമിന് അവ ലളിതമായി കൈകാര്യം ചെയ്യാനുള്ള മാര്ഗ്ഗംങ്ങള് വിവരിക്കുന്നു.
പുസ്തകത്തിനു വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.യേശു വ്യഭിചാര പുത്രനാണെന്ന് യഹൂദരുടെ വാദം, ത്രിയേക ദൈവത്തിലെ ഒരു ആളത്വമായ ദൈവ പുത്രനെന്ന് ക്രൈസ്തവര്‍ അവകാശപ്പെടുന്നു. അദ്ദേഹം ഇസ്രായീ ല്യരിലേക്ക് അയക്കപ്പെട്ട ഒരു പ്രവാചകനെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. ബൈബിളിന്റെ വെളിച്ചത്തില്‍ ക്രിസ്തു സ്വയം താന്‍ ആരാണെന്നാണ് വാദിച്ചതെന്ന വസ്തുത പരിശോധിക്കുന്ന രചന.
പുസ്തകത്തിനു വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.ഒരു മുസ്ലിമിന്റെ ഹൃദയം തകരുന്ന ഒരുപാടു കാഴ്ചകള്‍ നാം കണ്ടിട്ടുണ്ട്. അതില്‍ വളരെയധികം വേദന തോന്നുന്ന ഒരു കാഴ്ച.ആത്മീയതയും ആള്‍ദൈവങ്ങളും എന്ന അനസ് മൌലവിയുടെ പ്രഭാഷണത്തില്‍ നിന്നുള്ള ഒരു ദൃശ്യം.
ആത്മീയതയെ ചൂഷണം ചെയ്യുന്ന ആള്‍ദൈവവും അവിടേക്ക് ഒഴികി എത്തുന്ന ജനങ്ങളെയും നാം നിത്യേന കാണുന്നു.അതില്‍ ഒരു തുണിയുടുക്കാത്ത ആള്‍ദൈവത്തെ നമുക്കിവിടെ കാണാം. അനസ് മൌലവിയുടെ ആത്മീയതയും ആള്‍ദൈവങ്ങളും എന്ന പ്രഭാഷണത്തില്‍ നിന്നുള്ള ഒരു ദൃശ്യം.
രണ്ടാമത്തെ വീഡിയോയില്‍ ഒരു ജാരത്തില്‍ നടക്കുന്ന ഒരു തട്ടിപ്പും കാണാം.
ഹജ്ജ് കര്‍മ്മം എങ്ങിനെ നിര്‍വഹിക്കാം എന്നതു വിശദമാക്കുന്നതോടൊപ്പം ഹജ്ജിനൊടനുബന്ധിച്ചും അല്ലാതെയുമുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വിശദീകരിക്കുന്നു.
പുസ്തകത്തിനു വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.ഓരോ മുസ്ലിം സ്ത്രീപുരുഷനും നിര്‍ബന്ധമായും മനസിലാക്കിയിരിക്കേണ്ട , തന്റെ രക്ഷിതാവിനെ അറിയുക, തന്റെ ദീനിനെ അറിയുക, മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വ സല്ലമയെ അറിയുക എന്നീ ദീനിന്റെ മൂന്നു അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ച ഹൃസ്വവും ലളിതവുമായ വിശദീകരണമാണ്അബ ഈ കൃതി. മുസ്ലിമാകാനുള്ള സുപ്രധാനമായ നിബന്ധനകളും, വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന സംഗതികളും ഇതില്‍ വിവരിക്കപ്പെടുന്നുണ്ട്. അല്ലാഹുവിനു മാത്രമാര്പ്പിക്കേണ്ട ഇബാദത്ത്, മനുഷ്യ കര്‍മ്മങ്ങളെ മുഴുവന്‍ നഷ്ടപ്പെടുത്തുന്ന ശിര്‍ക്ക് തുടങ്ങിയ കാര്യങ്ങളും ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
പുസ്തകത്തിനു വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.മരണം ജീവിതത്തിന്റെ അന്ത്യമല്ല മറിച്ച് യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള കവാടമാണ്. മനുഷ്യന്റെ മരണശേഷം അല്ലാഹു വീണ്ടും അവനെ ജീവിപ്പിക്കുകയും, മരണത്തിന് മുമ്പ് അവന് കഴിച്ചുകൂട്ടിയ ജീവിതം വിലയി രുത്തുകയും വിചാരണ നടത്തുകയും ചെയ്യുന്നതാണ്. തുടര്‍ന്ന് , ദൈവീക നിയമങ്ങളനുസരിച്ച് ജീവിച്ചവര്ക്ക്ട ശാശ്വതവും സുഖസമ്പൂര്ണ്ണചവുമായ സ്വര്ഗ്ഗ്വും, ദൈവീക നിയമങ്ങള്‍ അവഗണിച്ച് ജീവിച്ചവര്ക്ക്ഗ നിത്യദുരിതപൂര്ണ്ണമമായ നരകവും നല്കിപ്പെടുന്നതാണ്. ജീവിതവും മരണവുമായി ബന്ധപ്പെ'ട്ട പ്രസക്തമായ കാര്യങ്ങള്‍ വിശദീകരിക്കുന്നൂ ഈ കൊച്ചു കൃതിയില്‍.
പുസ്തകത്തിനു വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.നമസ്കാരത്തിന്റെ ശര്ത്വുകള്, റുക്നുകള്, വാജിബുകള്‍, സുന്നത്തുകള്‍, നമസ്കാരം ബാത്തിലാക്കുന്ന കാര്യങ്ങള്‍, നമസ്കാരത്തില്‍ വെറുക്കപ്പെട്ട കാര്യങ്ങള്‍, നമസ്കാരത്തില്‍ അനുവദനീയമായ കാര്യങ്ങള്‍ എന്നിവ ഇതില്‍ വിശദീകരിക്കുന്നു.
പുസ്തകത്തിനു വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.മനുഷ്യനെ അധര്മ്മെകാരിയാക്കുകയും, സമ്പത്ത് അന്യായമായി നശിപ്പിക്കുകയും, കുടുംബ ജീവിതം തകര്ക്കു കയും ചെയ്യുന്ന ഏറ്റവും വലിയ വലയാണ് മയക്കുമരുന്ന്. ഇതിന്റ്റെ ഉപയോഗം ഇസ്ലാമില്‍ നിഷിദ്ധമാണ് എന്ന് നാല് മദ്ഹബി ഇമാമുകളും പ്രഖ്യാപിച്ചിരിക്കുന്നു. മയക്കുമരുന്നിന്റ്റെ ഉപയോഗമൂലമുണ്ടാകുന്ന അനന്തര ഫലവും, അല്ലാഹു വ്യക്തമാക്കുന്ന തെളിവുകളും ഇതില്‍ വിശദീകരിക്കുന്നു.
പുസ്തകത്തിനു വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.പ്രമുഖ ബിസിനസ് കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വേഗത്തില്‍ വിറ്റഴിക്കാനായി കണ്ടുപിടിച്ച കച്ചവട തന്ത്രമാണ് മണീചെയിന്‍ സംരംഭം. ഇസ്ലാം അനുവാദം നല്കിയയിട്ടുള്ള വ്യാപാരരീതിക്ക് വിരുദ്ധമാണ് ഇത്. ഇസ്ലാം നിഷിദ്ധമാ ണെന്ന് പഠിപ്പിച്ച ചൂതാട്ടത്തോട് സദൃശമായ ഈ മണീചെയിന്‍ സംരംഭത്തിന്റെ വസ്തുകളും വിധികളും വിവരിക്കുകയാണ് ഈ ലേഖനത്തില്‍.
പുസ്തകത്തിനു വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.പര്‍ദ്ദ ധരിക്കാന്‍ പ്രേരിപ്പിക്കുന്ന, അതിന്റെ ഗുണ ഗണങ്ങള്‍ പറയുന്ന,അതിനെതിരില്‍ ഉദ്ധരിക്കുന്ന ആരോപണങ്ങളുടെ നിജസ്തിഥി വിലയിരുത്തുന്ന ഒരു കൊച്ചു പുസ്തകം
പുസ്തകത്തിനു വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.എന്താണ് സുന്നത്ത്, സനദും മത്നും, സുന്നത്ത് സമ്പൂര്‍ണം, സുന്നത്ത് സുരക്ഷിതമാണ്, സുന്നത്ത് വഹ് യ് തന്നെ, സുന്നത്ത് പഠിക്കുക പകര്‍ത്തുക, സുന്നത്തുകള്‍ സ്വീകരിക്കല്‍ നിര്ബുന്ധം തുടങ്ങിയ കാര്യങ്ങള്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു.
ബഹുമാന്യ പണ്ഡിതന് ഹുസൈന് സലഫിയുടെ ഇസ്ലാമിക പ്രഭാഷണം.
മരണത്തോടുകൂടി യഥാര്‍ത്ഥ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന മുഅ്മിനായ ഒരാളുടെ സുഖപര്യവസാനത്തിന്റെ ചില അടയാളങ്ങളെ സംബന്ധിച്ച് ഖുര്‍ആനിന്റെയും പ്രവചാക ഹദീസുകളുടേയും വെളിച്ചത്തില്‍ വിശദീകരിക്കുകയാണ് ഈ ലഘുലേഖയില്‍. അല്ലാഹു നമ്മുടെ മരണവും സുഖപര്യവസാനത്തിലാക്കട്ടെ.
മനുഷ്യന്റെ സര്വ്വതോന്മുഖമായ പുരോഗതിക്കുള്ള മാര്ഗ്ഗദര്ശകഗ്രന്ഥമായവിശുദ്ധ ഖുര്‍ആന്റെ ശ്രേഷ്ടതകളെയും അത് പഠിക്കേണ്ടതിന്റെയും മനപ്പാഠമാക്കതിന്റെയും ആവശ്യകതയെ കുറിച്ചും വിവരിക്കുന്നു.
Bloggerized by DheTemplate.com - Main Blogger




