മുസ്ലിമാകാനുള്ള നിബന്ധനകളും ആദര്‍ശത്തെ ബാധിക്കുന്ന സംഗതികളും
ഓരോ മുസ്ലിം സ്ത്രീപുരുഷനും നിര്‍ബന്ധമായും മനസിലാക്കിയിരിക്കേണ്ട , തന്റെ രക്ഷിതാവിനെ അറിയുക, തന്റെ ദീനിനെ അറിയുക, മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വ സല്ലമയെ അറിയുക എന്നീ ദീനിന്റെ മൂന്നു അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ച ഹൃസ്വവും ലളിതവുമായ വിശദീകരണമാണ്അബ ഈ കൃതി. മുസ്ലിമാകാനുള്ള സുപ്രധാനമായ നിബന്ധനകളും, വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന സംഗതികളും ഇതില്‍ വിവരിക്കപ്പെടുന്നുണ്ട്. അല്ലാഹുവിനു മാത്രമാര്പ്പിക്കേണ്ട ഇബാദത്ത്, മനുഷ്യ കര്‍മ്മങ്ങളെ മുഴുവന്‍ നഷ്ടപ്പെടുത്തുന്ന ശിര്‍ക്ക് തുടങ്ങിയ കാര്യങ്ങളും ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
പുസ്തകത്തിനു വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.മുസ്ലിമാകാനുള്ള നിബന്ധനകളും ആദര്‍ശത്തെ ബാധിക്കുന്ന സംഗതികളും




