വിശ്വാസവൈകല്യങ്ങള്‍
ശൈഖ് അബ്ദുല്ലാഹിബ്നു ബാസിണ്റ്റെ "അല്‍-ഖവാദിഹു ഫില്‍ അഖീദ:" എന്ന കൃതിയുടെ വിവര്‍ത്തനം. വിശ്വാസകാര്യങ്ങളില്‍ മുസ്ലിം സമുദായത്തില്‍ സംഭവിച്ചിട്ടുള്ള വിവിധ തരത്തിലുള്ള വൈകല്യങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹുവു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുക, അവന് അല്ലാത്തവര്ക്ക്നേര്ച്ചകള് നല്‍കുക, അവനല്ലാത്തവരെ കൊണ്ട് സത്യം ചെയ്യുക തുടങ്ങിയ വിഷയങ്ങളുടെ വിധികള്‍ വിശദമാക്കുന്നു.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.വിശ്വാസവൈകല്യങ്ങള്‍
ജ്യോത്സ്യന്മാരെ സമീപിക്കല്‍
ജ്യോത്സ്യന്മാരെയും കണക്കു നോക്കുന്നവരെയും സമീപിക്കുന്ന വിഷയത്തില്‍ വിശുദ്ധ ഖുര്‍'ആനിന്റെയും നബിചര്യയുടെയും അടിസ്ഥനത്തില്‍ വിശ്വാസി സമൂഹത്തെ ഉല്'ബുദ്ധമാക്കുന്ന പ്രൌഢമായ പ്രഭാഷണം.. അന്ധവിശ്വാസങ്ങളുടെയും മതപരിത്യാഗതിന്റെയും പേരില്‍ വ്യത്യസ്ത രൂപത്തില്‍ ഈ കാലഘട്ടത്തില്‍ ജ്യോത്സ്യന്മാങരെ സമീപിക്കുക എന്നത് പ്രചരിക്കപ്പെട്ടിരിക്കുന്നു. അഭൌതികമായ കാര്യങ്ങള്‍ അറിയുവാനും അത്തരം കാര്യങ്ങളില്‍ നമ്മെ സഹായിക്കാനും അല്ലാഹുവിനു മാത്രമെ സാധിക്കൂ എന്നു പ്രഭാഷകന്‍ വ്യക്തമാക്കുന്നു.
പ്രഭാഷണം Download ചെയ്യാനായി താഴെയുള്ള ലിങ്കുകള്‍ ഉപയോഗിക്കുക.
ഭാഗം 1ഭാഗം 2




