രക്ഷ,സുരക്ഷ,മുഖ്യ ശത്രു
രക്ഷയുടെ കപ്പല്‍
അല്ലാഹു മനുഷ്യന് നല്‍കിയിട്ടുള്ള അപാരമായ അനുഗ്രഹമാണ് ഇസ്ലാം. ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും ഈ വിശുദ്ധ മതത്തെയാണ് പ്രബോധനം ചെയ്തത്. അല്ലാഹു പറയുന്നു: ഞാന്‍ അല്ലാതെ യാതൊരു ദൈവവുമില്ല.അതിനാല്‍ എന്നെ നിങ്ങള്‍ ആരധിക്കൂ എന്ന ബോധനം നല്കിക്കൊണ്ടാല്ലാതെ നിനക്ക് മുന്‍പ് യാതൊരു പ്രവാചകനെയും നാം അയച്ചിട്ടില്ല. അന്‍ബിയാ' 25
രക്ഷയുടെ യഥാര്‍ത്ഥ മാര്‍ഗമായ ഇസ്ലാമിനെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം.
രക്ഷയുടെ കപ്പല്‍
സുരക്ഷ
മന്ത്രം! ഒട്ടേറെ തെറ്റിദ്ധരിക്കപ്പെട്ട വിഷയം. കണ്ണടചാക്ഷേപിച്ചവരും അന്ഗീകരിച്ചവരും ഉണ്ടായിട്ടുണ്ട്. മന്ത്രത്തിലെ അനുവതനീയതയും വിരോദവും അങ്ങനെ മനസ്സിലാക്കാതെ പോയി. അതിനെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.സുരക്ഷ
മുഖ്യ ശത്രു
തീര്‍ച്ചയായും പിശാചു നിങ്ങളുടെ ശത്രുവാണ്.അവനെ ശത്രുവയിത്തന്നെ കണക്കാക്കുക. അവന് അവന്റെ കൂട്ടുകാരെ ക്ഷണിക്കുന്നത് നരക വാസികളാകാന് വേണ്ടി മാത്രമാണ്.ഫാതിര് 6
മനുഷ്യന്റെ യഥാര്‍ത്ഥ ശത്രുവായ പിശാചിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.
മുഖ്യ ശത്രു




