നല്ല മരണം
മരണത്തോടുകൂടി യഥാര്‍ത്ഥ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന മുഅ്മിനായ ഒരാളുടെ സുഖപര്യവസാനത്തിന്റെ ചില അടയാളങ്ങളെ സംബന്ധിച്ച് ഖുര്‍ആനിന്റെയും പ്രവചാക ഹദീസുകളുടേയും വെളിച്ചത്തില്‍ വിശദീകരിക്കുകയാണ് ഈ ലഘുലേഖയില്‍. അല്ലാഹു നമ്മുടെ മരണവും സുഖപര്യവസാനത്തിലാക്കട്ടെ.
ലഘുലേഖക്ക് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.
നല്ല മരണം




