തുണിയുടുക്കാത്ത ആള്‍ദൈവവും വിവരംകെട്ട മനുഷ്യരും
ആത്മീയതയെ ചൂഷണം ചെയ്യുന്ന ആള്‍ദൈവവും അവിടേക്ക് ഒഴികി എത്തുന്ന ജനങ്ങളെയും നാം നിത്യേന കാണുന്നു.അതില്‍ ഒരു തുണിയുടുക്കാത്ത ആള്‍ദൈവത്തെ നമുക്കിവിടെ കാണാം. അനസ് മൌലവിയുടെ ആത്മീയതയും ആള്‍ദൈവങ്ങളും എന്ന പ്രഭാഷണത്തില്‍ നിന്നുള്ള ഒരു ദൃശ്യം.
രണ്ടാമത്തെ വീഡിയോയില്‍ ഒരു ജാരത്തില്‍ നടക്കുന്ന ഒരു തട്ടിപ്പും കാണാം.




