മാതൃകാ പ്രബോധകന്
വഴികേടില്‍ നിന്ന് സന്മാര്ഗത്തിലേക്ക് നയിക്കാന്‍ വേണ്ടി അല്ലാഹു നിയോഗിച്ച പ്രവാചകന്മാരുടെ കര്‍മ്മ പാതയാണ് പ്രബോധകന്മാരുടെത്.അതിലൂടെ ശാശ്വത സ്വര്‍ഗീയ ജീവിതത്തിലെക്കാന് മനുഷ്യരെ അവര്‍ നയിക്കുന്നത്. അല്ലാഹുവില്‍ മഹത്തായ പ്രതിഫലവും പ്രബോധകന് ലഭിക്കുന്നു.ഇസ്ലാമിക പ്രബോധകന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെപ്പറ്റി പറയുന്ന ഒരു ലഖു പുസ്തകം.
പുസ്തകത്തിന് വേണ്ടി താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.മാതൃകാ പ്രബോധകന്




